തൃശൂർ : സേവാദൾ ജില്ലാ കൺവെൻഷൻ ഡി.സി.സി ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സേവാദൾ അദ്ധ്യക്ഷൻ രമേശൻ കരുവാച്ചേരിക്ക് കൺവെൻഷനിൽ സ്വീകരണം നൽകി . സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി.റപ്പായി അദ്ധ്യക്ഷത വഹിച്ചു. ബാബു പുത്തനങ്ങാടി, എം.പി വിൻസെന്റ്, ടി.ഒ ആന്റോ, സി.ഡി ഔസേപ്പ്, അബിദ, റോണി കുര്യൻ, മുഹമ്മദ്ഉണ്ണി, ആന്റോ ജേക്കബ്ബ്, സക്കറിയ, ജോണി ചിറ്റിലപ്പിള്ളി, ഉണ്ണിക്കൃഷ്ണൻ നാട്ടിക, ഇ.ആർ.ഗോപി എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |