തൃശൂർ: കെ - റെയിൽ കുറ്റികളിൽ പ്രതീകാത്മകറീത്ത് അർപ്പിച്ച് യൂത്ത് കോൺഗ്രസ് സമരം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷനായി. സജീർ ബാബു, ജെലിന് ജോൺ, അനീഷ ശങ്കർ, ലിൻസൺ തിരൂർ, ജോമോൻ കൊള്ളന്നൂർ, സുനോജ് തമ്പി, ജെറോൺ ജോൺ, അമൽ ഖാൻ, ജെഫിൻ പോളി, മനീഷ് കുന്നംകുളം, നിത്യാനന്ദൻ കെ.യു, ടോളി വിനീഷ്, ജെൻസൺ ജോസ്, രാഗേഷ് വിൽവട്ടം, ശ്രീകൃഷ്ണൻ, സിജി റിന്റോ, ജോമോൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |