SignIn
Kerala Kaumudi Online
Friday, 26 April 2024 8.28 AM IST

ക്ഷേത്രങ്ങളിൽ ആയില്യ പൂജ

1

വടക്കാഞ്ചേരി: വടക്കാഞ്ചേരി കരുമരക്കാട് ശിവ ക്ഷേത്രത്തിൽ നാഗപ്രീതിക്കായി പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു. നാഗദേവതകൾക്ക് ഭക്തർ നൂറും പാലും സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി നാരായണൻ, കീഴ്ശാന്തി നന്ദൻ സ്വാമി, എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. എം.എസ്. നാരായണൻ, പി.ആർ. രാജേഷ്, എൻ.ബി. നാരായണൻ, പി.ആർ. രാജേഷ്, വി.എൻ. രഘുനന്ദനൻ എന്നിവർ നേതൃത്വം നല്കി.

കൂടാതെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം, ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം, മുണ്ടത്തിക്കോട് പാതിരിക്കോട്ട് കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ നാഗദേവതകൾക്കുള്ള പൂജകൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.