തൃശൂർ: വാക്കേഴ്സ് ക്ലബ്ബ് ഓണാഘോഷവും സ്പോർട്സ് മീറ്റിന്റെ സമ്മാനദാനവും മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.സുരേഷ് ബാബു അദ്ധ്യക്ഷനായി. രക്ഷാധികാരികളായ ടി.എസ്.പട്ടാഭിരാമൻ, ടി.എ.അനന്തരാമൻ, സി.ജി.സുരേന്ദ്രൻ, രൺജി ജോൺ, ടി.ആർ.വിജയകുമാർ, കെ.എം.പരമേശ്വരൻ, സെക്രട്ടറി വി.വി.രാമസ്വാമി, ജനറൽ ക്യാപ്റ്റൻ ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |