തൃശൂർ : സ്വരം സംഗീത സാംസ്കാരിക സമിതി വാർഷികം ഗാന രചയിതാവും കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുമായ സലീഷ്.എൻ.ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടറി ജോസ് ആലുക്ക തോമസ് താണ്ട്യേക്കലിനും, തിരിച്ചറിയൽ കാർഡ് പുത്തൂർ രാജൻ പി.ഡി.തോമസിനും നൽകി ഉദ്ഘാടനം ചെയ്തു. അഡ്വ:ടി.എ.ശോഭ (പ്രസിഡന്റ് ), എം.എം.അബ്ദുൾ റസാക്ക് (വൈസ് പ്രസിഡന്റ് ), സി.ജെ.ജോൺ (സെക്രട്ടറി ), ടി.വി.ശിവൻ , പി.ആർ.ജയപ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), സി.ടി.ഫ്രാൻസിസ് (ട്രഷറർ), പോളി എം.ഡി (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |