പെരുമ്പിലാവ്: അൻസാർ കോളേജിലെ ആറ് വിദ്യാർത്ഥികളെ ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിൽ നടന്ന സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കാറ്ററിംഗുകാർ നൽകിയ ഭക്ഷണം കഴിച്ച ശേഷമാണ് അസ്വസ്ഥത പ്രകടിപ്പിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |