SignIn
Kerala Kaumudi Online
Sunday, 28 April 2024 8.14 PM IST

കൊച്ചിൻ സാഹിത്യ അക്കാഡമി വാർഷികം

1

തൃശൂർ: കൊച്ചിൻ സാഹിത്യ അക്കാഡമിയുടെ വാർഷികവും കഥാമിത്രം സംഗമവും 15ന് രാവിലെ 10 മുതൽ സാഹിത്യ അക്കാഡമിയിൽ നടക്കും. സുവർണ്ണ തൂലിക അവാർഡ് സമർപ്പണവും കഥാലൈൻ മാസികയുടെ വാർഷികവും നടക്കും. കൊച്ചിൻ സാഹിത്യ അക്കാഡമി പ്രസിഡന്റ് പി.എസ്.വിപിൻ പള്ളുരുത്തിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ, എം.എൽ.എ, കൊച്ചി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ ശ്രീജിത്ത് എന്നിവർ മുഖ്യാതിഥികളാകും. സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ, ഐ.ഷൺമുഖദാസ്, സി.രാവുണ്ണി, പ്രശോഭ് ചന്ദ്രൻ, കരിം പന്നിത്തടം തുടങ്ങിയവർ അവാർഡ് സമർപ്പിക്കുമെന്ന് ചെയർമാൻ മോഹൻദാസ് മണ്ണാർക്കാട്, വിജയാ മേനോൻ, സി.കെ.ബി.നായർ, മുഹമ്മദ് ലത്തീഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.