SignIn
Kerala Kaumudi Online
Friday, 26 April 2024 11.49 AM IST

സംസ്ഥാന സമ്മേളനം

1

തൃശൂർ: പാർപ്പിടാവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനം 26ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള സഫ്ദർ ഹാഷ്മി ടവറിൽ നടത്തും. രാവിലെ 11ന് പെമ്പിളെ ഒരുമൈ ഗോമതി ഉദ്ഘാടനം ചെയ്യും. 140 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ. ശിവരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ പാർപ്പിട നയരേഖ ചർച്ച ചെയ്ത് സർക്കാരിന് സമർപ്പിക്കും. പാർപ്പിട രഹിതരെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് മുന്നോട്ടുപോകാൻ സമ്മേളനം രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് അപ്പാട്ട്, ജനറൽ സെക്രട്ടറി രമ സുബ്രമണ്യൻ, ട്രഷറർ നസീമ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.