SignIn
Kerala Kaumudi Online
Saturday, 27 April 2024 4.19 AM IST

കേരള അഗ്രോ ഫുഡ് പ്രോ 2023 : ഫെബ്രുവരി 4 മുതൽ

1

തൃശൂർ : ചെറുകിട സൂക്ഷ്മ സംരംഭകരുടെ കാർഷിക ഭക്ഷ്യാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കാൻ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ് പ്രോ 2023, ഫെബ്രുവരി 4 മുതൽ 7 വരെ തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ നടക്കും. ചക്ക, മാങ്ങ, പപ്പായ, നാളികേരം, കശുവണ്ടി, അരി, വാഴ, കപ്പ, പൈനാപ്പിൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രദർശനവും, വിപണനവും മേളയിൽ നടക്കും. സംരംഭകത്വ വർഷത്തിൽ സംരംഭകർക്ക് ദേശീയ, അന്തർദേശീയ വിപണി സംസ്‌കരണ വ്യവസായ പ്രോത്സാഹനം, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തൽ, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ യന്ത്ര നിർമ്മാതാക്കളുമായി സംരംഭകരെ നേരിട്ട് പരിചയപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെയാണ് അഗ്രോ ഫുഡ് പ്രോ 2023 സംഘടിപ്പിക്കുന്നത്. ഫോൺ: 0487 2360847. ജില്ലാ വ്യവസായ കേന്ദ്രം 9188127008.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.