SignIn
Kerala Kaumudi Online
Friday, 26 April 2024 6.51 AM IST

ഇന്ത്യൻ ദേശീയതയെ ഗാന്ധി മതനിരപേക്ഷമാക്കി: സുനിൽ പി. ഇളയിടം

1

തൃശൂർ : മതാത്മകതയിൽ നിന്ന് മതനിരപേക്ഷതയിലേക്ക് ഇന്ത്യൻ ദേശീയതയെ ഗാന്ധി നയിച്ചുവെന്ന് സുനിൽ പി.ഇളയിടം പറഞ്ഞു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75 വർഷം തികയുന്നതിനോട് അനുബന്ധിച്ച് സെക്യുലർ ഫോറം, കേരള സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പഞ്ചദിന പ്രഭാഷണപരമ്പരയുടെ നാലാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി വി.എസ്.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. പി.യു.മൈത്രി ആമുഖഭാഷണവും മാത്യു ആൻഡ്രൂസ് ക്രോഡീകരണവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.