ജീവിതത്തിനു വെളിച്ചമായി സംഗീതം, 'മുത്തൂസ് സിംഗിംഗ് ബാംബു' ബാൻഡ് തുടങ്ങാൻ മുത്തു, പേരിനുപിന്നിലുണ്ട് ചെറിയൊരു ഇഷ്ടം
'ചിന്ന തായവൾ തന്ത രാസാവേ...' പഴയ സൂപ്പർ ഹിറ്റ് ചിത്രം ദളപതിയിലെ ഇളയരാജ സംഗീത സംവിധാനം ചെയ്ത ആ മനോഹര ഗാനം പുല്ലാങ്കുഴലിൽ വായിച്ച് മുത്തു
April 25, 2026