കൊച്ചി: ലേലം ഒഴിവാക്കി ഭരണ നടപടികളിലൂടെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം കമ്പനികൾക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്പെക്ട്രം ലേലത്തിനായി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും എയർടെല്ലിന്റെ സുനിൽ മിത്തലും സമ്മർദ്ദം ശക്തമാക്കിയിരുന്നു, സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം ഭരണ നടപടികളിലൂടെ വിതരണം ചെയ്യണമെന്ന ആവശ്യവുമായി ലോകത്തിലെ അതിസമ്പന്നനും ടെസ്ലയുടെ ഉടമയുമായ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |