കൊച്ചി: കരളിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങൾക്കും പോലും ശാശ്വതമായ പ്രതിവിധി നൽകുന്ന ജീവൻരക്ഷാ ആയുർവേദ ഔഷധമായ അമരാലയ മികച്ച പ്രതികരണം നേടുന്നു. മാരകമായ സിറോസിസ് ഉൾപ്പെടെയുള്ള കരൾ രോഗ ചികിത്സയ്ക്ക് അനുയോജ്യമായ 22 ഔഷധ സസ്യങ്ങളുടെ ചേരുവകളാൽ നിർമ്മിച്ചതാണ് അമരാലയ. വിഷമയ വസ്തുക്കളും വൈറസുകളും ഉണ്ടാക്കുന്ന തകരാറ് പരിഹരിച്ച് കരളിനെയും വൃക്കകളെയും കാത്തുസൂക്ഷിക്കുകയാണ് അമരാലയ ചെയ്യുന്നത്. സിറോസിസ് പൂർണമായും മാറ്റാൻ അമരാലയയ്ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആമാശയം, കുടൽ , സ്പ്ലീൻ എന്നീ അവയവങ്ങളിൽ നിന്ന് കരളിലേക്കുള്ള രക്തവാഹിനിയായ പോർട്ടൽ വെയിനിലെ ഹൈപ്പർ ടെൻഷനാണ് കരളിൽ സിറോസിസ് സൃഷ്ടിക്കുന്നത്. അന്നനാളിയിലെയോ ആമാശയത്തിലെയോ രക്തക്കുഴലുകൾ പൊട്ടുകയാണെങ്കിൽ ആന്തരിക രക്തസ്രാവവും രക്തം ഛർദ്ദിക്കലും ഉണ്ടാകാം. മലം കറുത്ത നിറത്തിലായി രക്തത്തിന്റെ അംശം കാണും. ആമാശയത്തിൽ ഫ്ളൂയിഡ് കെട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ടാകും. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയും. ആന്തരാവയവങ്ങളിൽ ഫ്ളൂയിഡ് കെട്ടുന്നത് ഒരുമാസം കൊണ്ട് കുറയ്ക്കാൻ അമരാലയക്ക് കഴിയും. മൂന്ന് മാസത്തിനുള്ളിൽ ഹെപാറ്റിക് പോർട്ടൽ വെയിൻ പൂർവസ്ഥിതിയിലാക്കി കരളിലെ കോശത്തിന്റെയും രക്തത്തിന്റെയും ബന്ധം പുനസ്ഥാപിക്കാനും അമരാവതിക്ക് കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. അമരാലയ കരൾ കോശങ്ങളും പിത്തരസ പ്രവാഹവും പൂർവസ്ഥിതിയിലാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8139091556.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |