SignIn
Kerala Kaumudi Online
Friday, 26 April 2024 3.32 PM IST

സ്വ​ർ​ണ​വി​ല​ ​മേ​ലോ​ട്ട് ​ത​ന്നെ പവന് 36,​720

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മേലോട്ട് തന്നെ. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലാണ്. യു.എസിലെ ഉപഭോക്തൃ വില സൂചിക ഉയർന്നതാണ് വിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 0.25ശതമാനം വർദ്ധിച്ച് 48,662 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർദ്ധനവുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.