SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.56 AM IST

ഗോപു നന്തിലത്ത് ജി മാർട്ടിൽ 70% വരെ വിലക്കുറവ്

nandilath

തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ അക്ഷയ തൃതീയ -ചെറിയ പെരുന്നാൾ മെഗാ ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി. ഡിജിറ്റൽ-ഇലക്ട്രോണിക്സ്-ഗൃഹോപകരണങ്ങൾ 70ശതമാനം വരെ ഓഫറിൽ സ്വന്തമാക്കാം. പഴയ എ.സികൾക്ക് 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിന് പുറമെ എ.സി ഫിനാൻസ് പർച്ചേയ്സുകൾക്ക് 10ശതമാനം വരെ എക്സ്ട്രാ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്മെന്റിൽ എ.സി പർച്ചേയ്സ്, ക്രെഡിറ്റ്/ ഡെബിറ്റ് പർച്ചേയ്സുകൾക്ക് 5 മുതൽ ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും.

എ.സി, ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ പലിശയില്ലാതെ തവണ വ്യവസ്ഥയിൽ സ്വന്തമാക്കുന്നതിനുള്ള ഇ.എം.ഐ സൗകര്യവും ക്യാഷ് ബാക്ക് ഓഫറുകളുമുണ്ട്. സീറോ പ്രൊസസ്സിംഗ് സ്‌കീമുകളും വൺ റുപ്പീ സ്‌കീമുകളും കുറഞ്ഞ തവണ വ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളുമുണ്ട്.

അന്താരാഷ്ട്ര ഗുണനിലവാരത്തോടെ നൂതന സാങ്കേതിക വിദ്യയിലുള്ള ഇലക്ട്രോണിക്സ് ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും മിതമായ വിലകളിൽ ജി-മാർട്ടിൽ നിന്ന് ലഭ്യമാകും.

മൊബൈൽ ഫോണുകളുടേയും ലാപ്ടോപ്പുകളുടേയും മറ്റു ഡിജിറ്റൽ ഗാഡ്ജറ്റ്സുകളുടേയും ആക്സസറീസിന്റേയും വിപുലമായ ശേഖരം ജി- മാർട്ട് ഷോറൂമുകളിൽ ഏറ്റവും കൂടിയ ഡിസ്‌കൗണ്ടിൽ ലഭിക്കും. ഇതിനൊപ്പം ക്രോക്കറി ഐറ്റംസിന്റെയും ഗിഫ്റ്റ് പ്രൊഡക്ട്സിന്റേയും കിച്ചൺ ഐറ്റംസിന്റേയും അതിവിപുലമായ ശ്രേണിയും അക്ഷയ തൃതീയ -ചെറിയ പെരുന്നാൾ മെഗാ ഡിസ്കൗണ്ട് സെയിലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.