SignIn
Kerala Kaumudi Online
Sunday, 05 May 2024 7.08 PM IST

ഓറിയന്റൽ ഗ്രൂപ്പ് ഒഫ് എജ്യൂക്കേഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

book

കോഴിക്കോട്: ഹോട്ടൽ, ഹോസ്‌പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ പ്രൊഫഷണൽ മേഖലകൾക്ക് അനുയോജ്യമായ ബിരുദ/ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിന് വയനാട് ലക്കിടിയിലെ ഓറിയന്റൽ ഗ്രൂപ്പ് ഒഫ് എജ്യൂക്കേഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരമുള്ളതാണ് നാലുവർഷ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ്.

മൂന്നുവർഷ ബിരുദ കോഴ്‌സുകളായ ബി.എസ്‌സി ഹോട്ടൽ മാനേജ‌്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (ബി.എസ്‌സി എച്ച്.എം ആൻഡ് സി.എസ്), ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കളിനറി സയൻസ് (ബി.എസ്‌സി എച്ച്. എം ആൻഡ് സി.എ), ബാച്ച്‌ലർ ഒഫ് ഹോട്ടൽ അഡ്‌മിനിസ്ട്രേഷൻ (ബി.എച്ച്.എ) എന്നിവയിലേക്കും മാസ്‌റ്റർ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് : 8589838589, 8086622254

എൻ.സി.എച്ച്.എം.സി.ടി അംഗീകൃത ബി.എസ്‌സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാൻ 8943968943, 8111955733 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വിവിധ ന്യൂജൻ തൊഴിലധിഷ്‌ഠിത കോഴ്‌സുകളായ ബി.എസ്‌സി വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബി.എസ്‌സി കോസ്‌റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബി.ടി.ടി.എം., ബി.സി.എ., ബി.ബി.എ., ബി.കോം (ഫിൻ/സി.എ) കോഴ്‌സുകളുമുണ്ട്. ഫോൺ : 808 66 222 53

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ORIENTAL GROUP, EDUCATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.