SignIn
Kerala Kaumudi Online
Wednesday, 08 May 2024 6.42 AM IST

മികവുകളുടെ പെരുമയിൽ സൺ എലെകാസ

elecasa

 അനന്തപുരിയുടെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ 3ബി.എച്ച്.കെ ആഡംബര പാർപ്പിട സമുച്ചയം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സൺ ഹോംസ് ഒരുക്കിയ 3ബി.എച്ച്.കെ ആഡംബര പാർപ്പിട സമുച്ചയം 'സൺ എലെകാസ" സ്വന്തമാക്കാൻ അവസരം. ഷോപ്പിംഗിനൊപ്പം വിനോദവുമായി അനന്തപുരിക്ക് പുത്തൻ ജീവിതശൈലി സമ്മാനിക്കുന്ന, ഏഷ്യ‌യിലെ തന്നെ ഏറ്റവും വലിയ മാളുകളിലൊന്നായ ലുലുമാളിൽ നിന്ന് അഞ്ചുമിനുട്ട് മാത്രം അകലെയാണ് സൺ എലെകാസ.

സൺ എലെകാസയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 10 മിനുട്ടിനകമെത്താം. ടെക്‌നോപാർക്ക്, കിംസ് ഹോസ്‌പിറ്റൽ, അനന്തപുരി ഹോസ്‌പിറ്റൽ, ലോഡ്‌സ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലേക്കും എളുപ്പമെത്താം. ഗുണമേന്മയുള്ള നിർമ്മാണം, മികച്ച വില്പനാനന്തര സേവനം, കസ്‌റ്റമർ സർവീസ് എന്നിവ സൺ ഹോംസ് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നു.

ആധുനികസൗകര്യങ്ങളോടെ കുട്ടികൾക്കായി ഒരുക്കിയ കളിസ്ഥലം, പാർക്കിംഗ് ഏരിയ, ഹെൽത്ത് ക്ളബ്ബ് തുടങ്ങിയ സൗകര്യങ്ങളും സൺ എലെകാസയുടെ ആകർഷണങ്ങളാണ്. വിവരങ്ങൾക്ക് : സൺ പ്രൊജക്‌ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - 9930 699 699

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SUN ELECASA, ELECASA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.