SignIn
Kerala Kaumudi Online
Friday, 26 April 2024 9.34 AM IST

റെംഡെസിവിർ ഇറക്കുമതി ചെയ്യും

remdesivir

ന്യൂഡൽഹി: റെംഡെസിവിറിന്റെ 4.50 ലക്ഷം വയലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിലിയഡ് സയൻസസ്, ഈജിപ്തിലെ ഇവാ ഫാർമ കമ്പനികളിൽ നിന്നുമാണ് ഇറക്കുമതി. ഗിലിയഡ് സയൻസസ് ദിവസങ്ങൾക്കുള്ളിൽ 75,000 മുതൽ ഒരുലക്ഷം വയലുകൾ കയറ്റിഅയക്കും. മേയ് 15ന് ഒരുലക്ഷം വയലുകൾ കൂടി കൈമാറും. ഇവാ ഫാർമ ആദ്യം 10,000 വയലുകൾ നൽകും. പിന്നീട് 15 ദിവസത്തിന്റെ ഇടവേളയിൽ 50,000 വീതം കൂടി കൈമാറും. ഇവാഫാർമയിൽ നിന്നുള്ള ഇറക്കുമതി ജൂൺ വരെ തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, REMDESIVIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.