SignIn
Kerala Kaumudi Online
Saturday, 27 April 2024 1.31 AM IST

ഒാക്സിജൻ കരിഞ്ചന്ത: വ്യവസായി അറസ്റ്റിൽ

navaneet-kalra

ന്യൂഡൽഹി: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ അനധികൃതമായി ഇറക്കുമതി ചെയ്ത് കരിഞ്ചന്തയിൽ വില്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന ഹോട്ടൽ വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറന്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത 16,​000 മുതൽ 22,​000 രൂപ വരെ വിലവരുന്ന ഓക്സിജൻ കോൺസെൻട്രേറ്റേറുകൾ 50,000 മുതൽ 70,000 രൂപ വരെ ഈടാക്കിയാണ് നവ്നീത് കൽറ വിറ്റഴിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.
മേയ് 13ന് ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാനായിരുന്നു കോടതി ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHIS KHAN CHACHA RESTAURANT OWNER ARRESTED IN OXYGEN SCAM CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.