ശ്രീനഗർ : ജമ്മുകാശ്മീരിൽ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ട്രാളിലാണ് ഏറ്റുമുട്ടൽ നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ വർദ്ധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |