ന്യൂഡൽഹി: പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. പുതിയതായി 47,092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടുതൽ കേസുകളാണിത്. 509 പേർ മരിച്ചു.
ആകെ കേസുകൾ 3,28,57,937 ആയി. നിലവിൽ 3,89,583 സജീവ കേസുകളാണുള്ളത്. മരണം 4,39,529. ആകെ രോഗമുക്തരുടെ എണ്ണം 3,20,28,825. രാജ്യത്ത് ഇതുവരെ 66,30,37,334 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |