ന്യൂഡൽഹി: ഗുജറാത്ത്, ബോംബെ ഹൈക്കോടതികളിലേക്ക് പുതിയ ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം.
ഗുജറാത്ത് ഹൈക്കോടതിയിലെ ഏഴ് അഭിഭാഷകരേയും ബോംബെ ഹൈക്കോടതിയിലെ നാല് ജുഡിഷ്യൽ ഓഫീസർമാരെയുമാണ് ജഡ്ജിമാരായി, 29ന് ചേർന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |