SignIn
Kerala Kaumudi Online
Thursday, 19 September 2024 5.18 AM IST

ഫലേറിയോയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് തൃണമൂൽ

Increase Font Size Decrease Font Size Print Page

luizinho-faleiro

പനജി: മുൻ ഗോവ മുഖ്യമന്ത്രി ലൂയ്സിൻഹോ ഫലേറിയോയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് തൃണമൂൽ കോൺഗ്രസ്. സെപ്തംബർ 15ന് രാജിവച്ച അർപിത ഘോഷിന്റെ ഒഴിവിലേക്കാണ് ഫലേറിയോയെ നാമനിർദ്ദേശം ചെയ്തത്. അടുത്തയാഴ്ച ഫലേറിയോ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് 29ന് നടക്കും. അതേസമയം, ഗോവ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചുമതല തൃണമൂൽ എം.പി മഹുവ മോയിത്രയ്ക്ക് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, LUIZINHO FALEIRO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.