ചെന്നൈ: തമിഴ്നാട്ടിൽ ലോക്കൽ ട്രെയിനുകളിൽ രണ്ടു വാക്സിനെടുത്തവർക്ക് മാത്രമേ ഇനി മുതൽ ടിക്കറ്റ് ലഭിക്കൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. സീസൺ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്കും നിയമം ബാധകമാണ്. ഈ കാലയളവിൽ മൊബൈലിലൂടെ ടിക്കറ്റ് എടുക്കുന്ന സംവിധാനവും നിറുത്തിവയ്ക്കുമെന്ന് റെയിൽവെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |