SignIn
Kerala Kaumudi Online
Thursday, 19 September 2024 1.13 PM IST

ഐ.എൻ.എൽ ഏതെന്ന് എൽ.ഡി.എഫിന് അറിയാം: മന്ത്രി ദേവർകോവിൽ

Increase Font Size Decrease Font Size Print Page
ahammad-devarkovil


കോഴിക്കോട്: ഏതാണ് ഐ.എൻ.എൽ എന്ന കാര്യത്തിൽ എൽ.ഡി.എഫിന് ബോദ്ധ്യമുണ്ടെന്ന് പാർട്ടി അ‌‌ഡ്ഹോക് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

എൽ.ഡി.എഫ് യോഗത്തിൽ ആര് പങ്കെടുക്കണമെന്നതിൽ ഒരു ആശങ്കയുമില്ല. ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞതാണ് സംസ്ഥാന ഘടകം. പിന്നെ അതിൽ തർക്കത്തിന്റെ പ്രശ്നമുദിക്കുന്നില്ല.

പാർട്ടി കമ്മിറ്റികളുടെ രൂപീകരണം ഈ മാസം തന്നെ പൂർണമാവുമെന്നും മന്ത്രി മാദ്ധ്യമപ്രവ‌ർത്തകരോടു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AHAMMAD DEVARKOVIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.