ന്യൂഡൽഹി: ദന്തേവാഡയിൽ 2017ലെ മാവോയിസ്റ്റ് ആക്രമണ കേസിൽ പ്രതികളായ 121 പേരെ എൻ ഐ എ കോടതി വെറുതെ വിട്ടു. 25 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് നക്സൽ വിഭാഗവുമായുള്ള ബന്ധവും കുറ്റകൃത്യത്തിൽ അവർക്കുള്ള പങ്കും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതി ചേർക്കപ്പെട്ട എല്ലാവരും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |