ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടി ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിരമിക്കാൻ ഒരു മാസം ശേഷിക്കെ കഴിഞ്ഞ ആഗസ്റ്റ് 30 നാണ് കേന്ദ്ര ആര്യന്തര മന്ത്രാലയം അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് ചന്ദ്ര വെർമ്മയെ പിരിച്ചുവിട്ടത്. കേന്ദ്ര നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മാദ്ധ്യമങ്ങളോട് പ്രതികരിച്ചതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |