SignIn
Kerala Kaumudi Online
Saturday, 27 April 2024 1.25 AM IST

ചീഫ് ജസ്റ്റിസിന്റെ മകന്റെ നിയമനം മരവിപ്പിച്ചു

supreme-court

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ മകൻ ശ്രീയാഷ് ലളിത് ഉൾപ്പെടെ നാലുപേരെ സുപ്രീംകോടതിയിലെ യു.പി സർക്കാരിന്റെ സീനിയർ അഭിഭാഷകരായി നിയമിച്ച നടപടി താത്കാലികമായി മരവിപ്പിച്ചു. പ്രീതി ഗോയൽ, നമിത് സക്സേന, യശാർത് കാന്ത് എന്നിവരാണ് മറ്റുള്ളവർ. കഴിഞ്ഞ 21ന് നടത്തിയ നിയമനം വിവാദമായതിനെത്തുടർന്ന് യു.പി സർക്കാർ തന്നെയാണ് നടപടി സ്വീകരിച്ചത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമനം മരവിപ്പിച്ചു എന്നാണ് സർക്കാർ അറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.