ന്യൂഡൽഹി: ദസറയും ദീപാവലിയും പ്രമാണിച്ച് റെയിൽവേയിലെ 11.27 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ് നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
ഉല്പാദന ക്ഷമത അടിസ്ഥാനമാക്കി
17,951 രൂപവരെ ലഭിക്കും.1832.09 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |