ചങ്ങനാശേരി: അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയം വേദിയായ സൗത്ത് സോൺ വനിതാ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ ലീഗ് റൗണ്ടിൽ ആദ്യ മത്സരത്തിൽ മഹാത്മാഗാന്ധി സർവകലാശാല കോട്ടയം ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂരിനെ (41- 25 ) തോൽപ്പിച്ച് ലീഗിൽ ആദ്യ വിജയം നേടി.
രാവിലെഎം.ജിയും കാലിക്കറ്റ് സർവകലാശാലയും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |