രാജ് കോട്ട്: ഭക്ഷിണാഫ്രിക്ക എയ്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ എയ്ക്ക് വമ്പൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ എ 49.1 ഓവറിൽ 252 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ ലുഹാൻ ഡ്രെ പ്രിറ്റോറിയസ് (123), റിവാൾഡോ മൂൺ സ്വാമി (107) എന്നിവർ സെഞ്ച്വറി നേടി.
മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയം നേടിയെങ്കിലും പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |