SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.39 PM IST

ഗതാഗത കുരുക്കിൽ കുരുങ്ങിയ കേരളത്തിൻ്റെ കളി ഇന്ന്

Increase Font Size Decrease Font Size Print Page

ദി​ബ്രു​ഗ​ഡ് ​:​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഗ്രൂ​പ്പ് ​ബി​യി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​കേ​ര​ള​വും​ ​സ​ർ​വീ​സ​സും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​രം​ ​ഇ​ന്ന​ത്തേ​യ്ക്ക് ​മാ​റ്റി.​ ​ധെ​മാ​ജി​യി​ലെ​ ​സി​ലാ​പ​ത്ത​ർ​ ​ഗ്രൗ​ണ്ടി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9​ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​മ​ത്സ​ര​മാ​ണ് ​ഗ​താ​ഗ​ത​ ​കു​രു​ക്കി​നെ​ ​തു​ട​ർ​ന്ന് ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഇ​ന്ന​ത്തേ​ക്ക് ​മാ​റ്റി​യ​ത്. ഇന്ന് രാവിലെ 9 മുതലാണ് മത്സരം.
ദി​ബ്രു​ഗ​ഡ് ​-​ധെ​മാ​ജി​ ​പാ​ത​യി​ലു​ള്ള​ ​മി​സി​ങ്ങ് ​ഗോ​ത്ര​ത്തി​ന്റെ ഗ്രാ​മ​ത്തി​ൽ​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​ന​ട​ക്കു​ന്ന​ ​യു​വ​ജ​നോ​ത്സ​വ​ത്തെ​ ​തു​ട​ർ​ന്ന് ​വ​ലി​യ​ ​ഗ​താ​ഗ​ത​ ​കു​രു​ക്കാ​ണ് ​റോ​ഡി​ൽ.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ടീ​മു​ക​ൾ​ക്ക് ​കൃ​ത്യ​സ​മ​യ​ത്ത് ​മ​ത്സ​ര​ ​വേ​ദി​യി​ൽ​ ​എ​ത്താ​നാ​കി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​യ​തോ​ടെ​ ​സം​ഘാ​ട​ക​ർ​ ​മ​ത്സ​രം​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ബി​ ​ഗ്രൂ​പ്പി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള കേ​ര​ളം​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY