ന്യൂഡൽഹി ഇന്ത്യൻ അത്ലറ്റിക്ക് ഫെഡറേഷന്റെ മെഡിക്കൽ കമ്മിഷൻ ചെയർമാൻ അരുൺ കുമാർ മെൻഡിരാറ്റ കൊവിഡ് ബാധിച്ച് മരിച്ചു അറുപത് വയസായിരുന്നു.
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ചീഫ് മെഡിക്കൽ ഓഫീസറായി അദ്ദദേഹത്തെ ഒളിമ്പിക്സ് അസോസിയേഷൻ നിയമിച്ചിരുന്നു. ഏഷ്യൻ അത്ലറ്റിക് ഫെഡറേഷനുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ച് വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |