മാഡ്രിഡ്: ലയണൽ മെസി സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട. .
മെസിയുമായുള്ള ബാഴ്സയുടെ കരാർ ഈ മാസമാണ് അവസാനിക്കുന്നത്. കഴിഞ്ഞ സീസണിനാെടുവിൽ മെസി ബാഴ്സ വിടാൻ വാശിപിടിച്ചത് വിവാദമായിരുന്നു. കരാർ അന്ന് നിലനിൽക്കുന്നതിനാൽ വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബാഴ്സ താരത്തെ പിടിച്ചുനിറുത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |