ലണ്ടൻ : വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിൽ നിന്ന് നിലവിലെ വനിതാ ചാമ്പ്യൻ സിമോണ ഹാലെപ്പും പിന്മാറി.പരിക്ക് ഭേദമാകാത്തതിനാലാണ് ഹാലെപ്പിന്റെ പിന്മാറ്റം. റോം ഓപ്പണിൽ വച്ചാണ് ഇരുപത്തിയൊമ്പതുകാരിയായ ഹാലെപ്പിന് പരിക്കേറ്റത്. നേരത്തേ റാഫേൽ നദാലും നവോമി ഒസാക്കിയും വിംബിൾഡണിൽ നിന്ന് പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |