ഓവൽ : ഓവൽ ടെസ്റ്റിൽ ഇംഗ്ളീഷ് വിക്കറ്റ് വീഴ്ച ആഘോഷിക്കാൻ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി നടത്തിയ 'കൊമ്പുവിളി' ആഘോഷം വിവാദമാകുന്നു.മത്സരവേദികളിൽ സംഗീത ഉപകരണമായ കൊമ്പ് ട്രംപറ്റ്) ഊതി ടീമിന്പ്രോത്സാഹനം നൽകുന്ന ഇംഗ്ലീഷ് ടീമിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമായ ബാർമി ആർമിയെ പരിഹസിക്കാനാണ് വിരാട് കൊമ്പ് വിളിക്കുന്ന ആംഗ്യം കാട്ടിയതെന്നാണ് വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |