ലണ്ടൻ∙ മുൻ ഇംഗ്ലീഷ് ഫുട്ബാളർ ഡേവിഡ് ബെക്കാമിന്റെ പിതാവ് ടെഡ് ബെക്കാം വീണ്ടും വിവാഹിതനായി. സൊളിസിറ്റർ ഹിലരി മെറിഡത്തിനെയാണ് 73–ാം വയസ്സിൽ ടെഡ് വിവാഹം ചെയ്തത്. ലണ്ടനിൽ നടന്ന ലളിതമായ ചടങ്ങിൽ ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |