ന്യൂഡൽഹി: ഇന്റർ നാഷണൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ മനിക ബത്ര-അർച്ചന ഗിരീഷ് കാമത്ത് സഖ്യം രണ്ട് സ്ഥാനം കടന്ന് നാലാം റാങ്കിലെത്തി. 1501 പോയിന്റാണ് ഇവർക്കുള്ളത്. ടേബിൾ ടെന്നിസിൽ എല്ലാ വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾ നേടുന്ന ഏറ്റവും ഉയർന്ന റാങ്കാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |