ലണ്ടൻ: രണ്ട് സീസണിന് ശേഷം ബേൺമൗത്ത് പ്രിമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് ഒരു മത്സരം ശേഷിക്കെ തന്നെ ബേൺമൗത്ത് ഫുൾഹാമിനൊപ്പം പ്രിമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ഉറപ്പാക്കിയത്. കീഫെർ മൂറാണ് ബേൺമൗത്തിനായി ലക്ഷ്യം കണ്ടത്. ചാമ്പ്യൻഷിപ്പെലെ ഒന്നാം സ്ഥാനക്കാരാണ് ഫുൾഹാം.ബേൺമൗത്ത് രണ്ടാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |