ലണ്ടൻ: പ്രിമിയർ ലീഗീൽ ടോട്ടൻഹാം ഹോട്ട്സ്പർ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ആഴ്സനലിനെ കീഴടക്കി. ഹാരി കേൻ രണ്ടും സൺ ഒരു ഗോളും നേടി. 34-ാം മിനിട്ടിൽ ഹോൾഡിംഗ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് ആഴ്സനൽ മത്സരം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |