പുതുച്ചേരി : രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ വനിതാ ടീമുകൾ വിജയം തുടരുന്നു. ക്വാളിഫയിംഗ് റൗണ്ടിൽ പുരുഷ ടീം ഇന്നലെ 72-35ന് തെലങ്കാനയെ തോൽപ്പിച്ചു. വനിതാ ടീം ഇന്നലെ രാവിലെ 81-42ന് കർണാടകത്തെയും 66-54ന് തമിഴ്നാടിനെയും തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |