ഗ്രൂപ്പ് ബിയിലെ മറ്രൊരു മത്സരത്തിൽ സിംബാബ്വെയും നെതർലൻഡ്സും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയംഇന്ന് രാവിലെ 9.30മുതലാണ് മത്സരം. 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള സിംബാബ്വെ നാലാമതും ഒരു മത്സരവും ജയിക്കാത്ത നെതർലൻഡ്സ് അവസാന സ്ഥാനത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |