വാഷിംഗ്ടൺ: യുക്രെയിൻ യുദ്ധ പരിഹാരം ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ചർച്ച നടത്തും. തീയതി ഉടൻ പ്രഖ്യാപിക്കും. ഇന്നലെ പുട്ടിനുമായി രണ്ട് മണിക്കൂറിലേറെ ഫോണിൽ സംസാരിച്ച ശേഷം ട്രംപാണ് ഇക്കാര്യമറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |