കൊളംബോ:കൊവിഡ് വ്യാപനത്തിനിന്റെ പശ്ചാതലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ശ്രീലങ്ക. ഇന്ത്യൻ യാത്രക്കാരെ രാജ്യത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന് ശ്രീലങ്ക സിവിൽ ഏവിയേഷൻ അറിയിച്ചു.
നേരത്തെ, അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ യാത്രിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |