പെഷവാർ: പാകിസ്ഥാനിലെ പഖ്തുൻഖ്വാ പ്രവിശ്യയിലെ സുരക്ഷാ കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വധിച്ചെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |