ദുബായ് : യു.എ.ഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി മുതൽ എമിറേറ്റ്സ് ഐഡി കാർഡ് ഉപയോഗിക്കാം. പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വിസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. താമസ, തൊഴിൽ വിസയുള്ളവർക്കെല്ലാം ബാങ്കുകളിലും മറ്റും ഐഡി കാർഡ് ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |