SignIn
Kerala Kaumudi Online
Thursday, 26 September 2024 3.29 AM IST

കാബൂളിൽ ഗുരുദ്വാരയിൽ സ്ഫോടനത്തിൽ 2 മരണം

Increase Font Size Decrease Font Size Print Page
blast

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം. ഇന്നലെ രാവിലെ പ്രാദേശിക സമയം 7 മണിക്ക് കർതെ പർവാനിലെ ദഷ്മേഷ് പിതാ സാഹിബ് ജി ഗുരുദ്വാരയുടെ പ്രവേശന കവാടത്തിന് സമീപം നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ ഒരു സിഖ് വംശജനും അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഗുരുദ്വാരയിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം.

സ്‌ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്നാണ് നിഗമനം. മേഖലയിൽ ഭീകരരും താലിബാൻ പൊലീസും തമ്മിൽ ഏ​റ്റുമുട്ടലുണ്ടായെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കും. സ്ഫോടനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.