റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ.
ഇന്ത്യ, ഏത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരൻമാർക്ക് താത്കാലികമായി യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |