തിരുവനന്തപുരം: കേശവദാസപുരം ആനന്ദ് നഗർ, എ.എൻ.ആർ.എ 12ൽ റീറ്റ ജോസഫ് ബിനോയ് (64) (സീനിയർ സിസ്റ്റംസ് അനലിസ്റ്റ്, കൂപ്പർവിഷൻ, റോച്ചസ്റ്റർ യു.എസ്.എ) നിര്യാതയായി.
റിട്ട.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പൊൻകുന്നം കരിക്കാട്ടുകുന്നേൽ എം.ഇ.ജോസഫിന്റെയും കാവാലം തറയിൽ കുടുംബാംഗം പരേതയായ മേരി ജോസഫിന്റെയും മകളും മുൻ അക്കൗണ്ടന്റ് ജനറൽ ജെയിംസ് കെ.ജോസഫിന്റെ സഹോദരിയുമാണ്. ഭർത്താവ് പരേതനായ ബിനോയ് ചെറിയാൻ വേങ്ങൽ (പ്രൊജക്ട് മാനേജർ, സേറോക്‌സ്, റോച്ചസ്റ്റർ) മക്കൾ: ഡോ.മറിയ ബിനോയ് (ജനറൽ ഫിസിഷ്യൻ, മെമ്മോറിയൽ ഹെൽത്ത് സിസ്റ്റംസ്,ഒഹായോ), അന്ന ബിനോയ് (സീനിയർ കൺസൾട്ടന്റ്, സൗത്ത് വെസ്റ്റ് എയർലെയിൻസ്, ഡാളസ്) മരുമക്കൾ: ഡോ. സൈറസ് കെല്ലർ മിയർ (അസി.പ്രൊഫസർ, അനസ്തേഷ്യോളജി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി), ലോഗൻ ഹെരിങ്ങ്‌ഡെൻ, (സീനിയർ കൺസൽട്ടന്റ്, സൗത്ത് വെസ്റ്റ് എയർലെയിൻ,ഡാളസ് ).
മറ്റ് സഹോദരങ്ങൾ: ഈപ്പൻ ജോസഫ്, (മുൻ എം.ഡി ടി.ടി.പി), പ്രൊഫ.ടോം ജോസഫ് (സെന്റ്.സേവ്യേഴ്സ് കോളേജ് ), സിറിയക് ജോസഫ് (ബിസിനസ്),പ്രൊഫ. ലീലാ പോൾ, ഡോ.അമ്മിണി ജോസഫ്, പ്രൊഫ.അച്ചാമ്മ ചാക്കോ, തങ്കമ്മ ജോസ്,റാണി ജോർജ്, ഡോ.മിനി മൈക്കിൾ (എല്ലാവരും യു.എസ്.എ), ചാച്ചിയമ്മ ക്രിസ്റ്റി (ഡൽഹി), ബീന ബാബു ( ബംഗളൂരു),മഞ്ജു ജിമ്മി (സിഡ്‌നി).
സംസ്‌കാരം 23ന് യു.എസ്.എയിലെ റോച്ചസ്റ്റർ അവർ ലേഡി ക്വീൻ ഒഫ് പീസ് ചർച്ചിൽ. പ്രാർത്ഥനാ ശുശ്രൂഷ മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ അന്നേദിവസം വൈകിട്ട് നാലിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |