വെള്ളിയാഴ്ച രാവിലെ ഭാരതി അയ്യപ്പൻ ആലുവ ശ്രീമൂലനഗരത്തിലുള്ള ഹിറ മസ്ജിദിലെത്തും. നടയ്ക്കു മുന്നിൽ നിന്ന് തൊഴും. തുടർന്ന് അകത്തേക്കു കയറും.
73കാരിയായ ഭാരതിയാണ് 20 വർഷമായി മസ്ജിദും പരിസരവും വൃത്തിയാക്കുന്നത്. ഭാരതിക്ക് കൂടപ്പിറപ്പുകളെപ്പോലെയാണ് മസ്ജിദിന്റെ ചുമതലക്കാരും അവിടെയെത്തുന്ന വിശ്വാസികളും. അവർക്ക് സ്വന്തം അമ്മയെപ്പോലെയാണ് ഭാരതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |